Skip to main content

വൈറ്റ്ബോര്‍ഡ് ഭിന്നശേഷി സൗഹൃദ പാഠം

-

 

കൈറ്റ് വിക്ടേഴ്സ് ചാനലില്സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകള്പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികള്ക്ക് അനുയോജ്യമായ രീതിയില്സ്കൂളുകളിലെ അവരുടെ പ്രത്യേക പരിശീലകരായ അധ്യാപകര്തയ്യാറാക്കിയ പാഠഭാഗങ്ങള്വൈറ്റ്ബോര്ഡ് എന്ന പേരില്യൂട്യൂബ് ചാനല്വഴി കുട്ടികളിലേക്ക് എത്തിയ്ക്കുന്ന പരിപാടിയ്ക്ക് ജില്ലയില്മൂന്നാറില്തുടക്കം കുറിച്ചു.

മൂന്നാര്ജി..റ്റി. എല്‍.പി.എസ്. ല്നടന്ന ചടങ്ങില്എസ്. രാജേന്ദ്രന്എം.എല്‍. പദ്ധതിയുടെ ഉദ്ഘാടനം നിര്വ്വഹിച്ചു.വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകള്കാണാന്ടി.വി., ലാപ്ടോപ്പും നല്കി ജില്ലയിലെ കുട്ടികളെ സഹായിച്ച ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്ത്തകര്‍, ജില്ലാഭരണകൂടം എന്നിവരുടെ ശ്രദ്ധ മേഖലയിലേക്കാണ്  ഇനി പതിയേണ്ടതെന്ന് എം.എല്‍.. പറഞ്ഞു. ദേവികുളം മണ്ഡലത്തിലുള്ള മുഴുവന്ഭിന്നശേഷി വിഭാഗത്തില്പ്പെട്ട കുട്ടികള്ക്കും ടാബ്, ലാപ്ടോപ് എന്നിവ നല്കാമെന്ന് എം.എല്‍..വാഗ്ദാനം നല്കി

                ഭിന്നശേഷിയില്പ്രധാനപ്പെട്ട ആറ് വിഭാഗങ്ങളായ ശ്രവണ പരിമിതി, കാഴ്ച പരിമിതി, സെറിബ്രല്പാള്സി, ബുദ്ധി പരിമിതി, ഓട്ടിസം, പഠനവൈകല്യം എന്നീ വിഭാഗത്തിലുളള രണ്ട് മുതല്ഏഴുവരെയുളള ക്ലാസുകളിലെ കുട്ടികള്ക്ക് വെവ്വേറെയാണ് ക്ലാസ്സുകള്തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 168 ബി.ആര്‍.സി.കള് ക്ലാസ്സുകള്കുട്ടികളെയും, രക്ഷിതാക്കളെയും. അധ്യാപകരെയും ചേര്ത്ത് അതത് വിഭാഗം തയ്യാറാക്കിയ  വാട്സ്അപ്പ് ഗ്രൂപ്പില്യൂട്യൂബ് ലിങ്ക് നല്കിയാണ് കുട്ടികളില്എത്തിക്കുന്നത്.

കുട്ടികള്ക്ക് നല്കുന്ന പ്രവര്ത്തനങ്ങള്രക്ഷിതാക്കളുടെ സഹായത്തോടെ പൂര്ത്തീകരിച്ച് ഗ്രൂപ്പില്ഇടുന്നു. ജില്ലയില്സമഗ്രശിക്ഷയുടെ കീഴിലുള്ള 104 റിസോഴ്സ് അധ്യാപകരാണ് ഫോണ്വഴിയും വാട്സ്അപ്പ് വഴിയും കുട്ടികള്ക്ക് വേണ്ട പിന്തുണ നല്കുന്നത്.   ഏഴാം ക്ലാസ്സുവരെയാണ് ഇപ്പോള്വൈറ്റ് ബോര്ഡ് പഠന പിന്തുണ ആരംഭിച്ചിട്ടുള്ളത്. അടുത്ത ഘട്ടം ഹൈസ്കൂള്ക്ലാസ്സുകളിലേക്കുള്ള പാഠങ്ങളുടെ ചിത്രീകരണം ആരംഭിച്ചതായി സമഗ്രശിക്ഷ ജില്ലാകോ-ഓര്ഡിനേറ്റര്ഡി. ബിന്ദുമോള്അറിയിച്ചു.

ജില്ലയില്മൊബൈല്‍, ടാബ് മുതലായവ ഇല്ലാത്ത ഭിന്നശേഷിവിഭാഗത്തില്പ്പെട്ട കുട്ടികള്ക്ക് അവ ലഭ്യമാക്കുന്നതിനുള്ള തുടര്നടപടികള്സമഗ്രശിക്ഷയുടെ നേതൃത്വത്തില്ഉടന്തന്നെ ആരംഭിക്കുന്നതാണെന്നും അവര്അറിയിച്ചു. യോഗത്തിന് മൂന്നാര്പഞ്ചായത്ത് പ്രസിഡന്റ് കറുപ്പ്സ്വാമി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞംകോ-ഓര്ഡിനേറ്റര്കെ. ബിനുമോന്മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്മൈക്കിള്സെബാസ്റ്റ്യന്‍, വാര്ഡ് മെമ്പര്ധനലക്ഷ്മി, ...മഞ്ജുള, സ്കൂള്ഹെഡ്മിസ്ട്രസ്സ് എം.മാരിയമ്മാള്‍, കെ.എസ്.ടി.. പ്രതിനിധി ഷണ്മുഖവേല്‍, ബി.പി.സി. ഹെപ്സ് ക്രിസ്റ്റിനാള്‍,ജില്ലാ പ്രോഗ്രാം ഓഫീസര്‍  കെ.എം സുലൈമാന്കുട്ടി കെ. എന്നിവര്സംസാരിച്ചു.

 

date