Skip to main content

കളിമണ്‍ ഉല്പന്ന നിര്‍മ്മാണ തൊഴിലാളികളില്‍ നിന്നും  വായ്പാ അപേക്ഷകള്‍ ക്ഷണിച്ചു                

 

                സംസ്ഥാന കളിമണ്പാത്ര നിര്മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന്കളിമണ്ഉല്പന്ന നിര്മ്മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തില്ഉള്പ്പെട്ട വ്യക്തികള്ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവല്ക്കരണത്തിനും നൂതന സംരംഭങ്ങള്ആരംഭിക്കുന്നതിനും വായ്പ നല്കുന്നു. വായ്പ തുക പരമാവധി 2 ലക്ഷം രൂപയും പലിശ നിരക്ക് 6ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആണ്. ജാമ്യ വ്യവസ്ഥകള്ബാധകമാണ്.

 

അപേക്ഷകര്പരമ്പരാഗത കളിമണ്ഉല്പന്ന നിര്മ്മാണ മേഖലയില്തൊഴില്ചെയ്യുന്നവരോ അവരുടെ ആശ്രിതരോ  ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മദ്ധ്യേ. കുടുംബ വാര്ഷിക വരുമാനം 3 ലക്ഷം രൂപയില്കവിയാന്പാടില്ല.

 

പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്രേഖകള്എന്നിവ കോര്പ്പറേഷന്റെ ംംം.സലൃമഹമുീേേലൃ്യ.ീൃഴ എന്ന വെബ്സൈറ്റില്പ്രസിദ്ധീകരിച്ചിട്ടുണ്ട്.ണ്  വായ്പാ അപേക്ഷ ഡൗണ്ലോഡ് ചെയ്ത് രേഖകള്സഹിതം ജൂലൈ 31 ന്  വൈകിട്ട്  5 മണിക്കകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്പാത്ര നിര്മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്പി.., തിരുവനന്തപുരം-695003 എന്ന വിലാസത്തില്തപാല്മുഖേനയോ, നേരിട്ടോ സമര്പ്പിക്കണം.

 

date