Skip to main content

ജില്ലാ പട്ടികജാതി വികസന ഓഫീസ് കളക്ടറേറ്റിലേക്ക് മാറ്റി

 

 

മൂലമറ്റത്ത് പ്രവര്ത്തിച്ചിരുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ് കളക്ടറേറ്റിലേക്ക് മാറ്റി. മുമ്പ് പ്ലാനിംഗ് ഓഫീസ് പ്രവര്ത്തിച്ചിരുന്ന കളക്ട്രേറ്റിലെ രണ്ടാം നിലയില്തിങ്കളാഴ്ച(06) ഓഫീസ്  മുതല്പ്രവര്ത്തനം ആരംഭിക്കും.

 

date