Skip to main content

ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്

 

 

 

    ജില്ലയില്‍ 2 പേര്ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്അറിയിച്ചു.

 

1. ജൂണ്‍ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പന്ചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയില്കുമളി ചെക്ക്പോസ്റ്റില്എത്തി അവിടുന്ന് ടാക്സിയില്വീട്ടിലെത്തി നിരീക്ഷണത്തില്ആയിരുന്നു.

 

2.ജൂണ്‍ 23 ന് യുഎഇ യില്നിന്ന് കൊച്ചിയിലെത്തിയ എറണാകുളം പുല്ലേപ്പടി സ്വദേശി(32).  കൊച്ചിയില്നിന്നും സുഹൃത്തായ നെടുങ്കണ്ടം സ്വദേശിയോടൊപ്പം ടാക്സിയില്നെടുങ്കണ്ടത്തെത്തി കോവിഡ് കെയര്സെന്ററില്നിരീക്ഷണത്തില്ആയിരുന്നു.

 

date