Skip to main content

മാസ്‌ക് ധരിക്കാത്തതിന് 56 കേസുകള്‍

 

 

ജില്ലയില്പൊതുസ്ഥലങ്ങളില്മാസ്ക് ധരിക്കാത്തതിന് 56 പെറ്റി കേസുകളും    സാമൂഹിക അകലം പാലിക്കാത്തതിന് 12 ക്രൈം കേസുകളും രജിസ്റ്റര്ചെയ്തു. ജില്ലയില്നിരീക്ഷണത്തില്കഴിയുന്ന 738 പേര് നിരീക്ഷണ മാനദണ്ഡങ്ങള്പാലിക്കുന്നുണ്ടോയെന്നും  പരിശോധിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date