Skip to main content

ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ്

 

 

ജില്ലയില്‍ 6 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്അറിയിച്ചു.

 

1.ജൂണ്‍ 23 ന് യുഎഇ യില്നിന്നും കൊച്ചിയില്എത്തിയ പാമ്പാടുംപാറ സ്വദേശി (34). നെടുങ്കണ്ടത്ത് കോവിഡ് കെയര്സെന്ററില്നിരീക്ഷണത്തില്ആയിരുന്നു. കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

2 & 3.ജൂണ്‍ 21 ന് ഡല്ഹിയില്നിന്നും വിമാനത്തില്കൊച്ചിയില്എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും മകനും (28 വയസ്സ്, 5 വയസ്സ് ). കൊച്ചിയില്നിന്നും ടാക്സിയില്കാമാക്ഷിയില്എത്തി വീട്ടില്നിരീക്ഷണത്തില്ആയിരുന്നു.

 

4.ജൂണ്‍ 20 ന് മുംബൈയില്നിന്നും ട്രെയിനില്‍  കൊച്ചിയില്എത്തിയ മൂന്നാര്പള്ളിവാസല്സ്വദേശിനി(63). കൊച്ചിയില്നിന്നും ടാക്സിയില്മൂന്നാറിലെത്തി കോവിഡ് സെന്ററില്നിരീക്ഷണത്തില്ആയിരുന്നു.

 

5.ജൂണ്‍ 18 ന് പൂനയില്പോയി വന്ന കുമാരമംഗലം സ്വദേശി (34).പൂനയിലേക്ക് ചക്കയുമായി പോയ വാഹനത്തില്ഡ്രൈവറോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് വാഴക്കുളത്ത് എത്തി. അവിടുന്ന് ഓട്ടോയില്കുമാരമംഗലത്തു വീട്ടിലെത്തി നിരീക്ഷണത്തില്ആയിരുന്നു.

 

6.ജൂണ്‍ 26 ന് മുംബൈയില്നിന്നും എറണാകുളത്ത് ട്രെയിനിലെത്തിയ ഉപ്പുതറ ചീന്തലാര്സ്വദേശി (36). എറണാകുളത്തു നിന്നും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം  ടാക്സിയില്വീട്ടിലെത്തി നിരീക്ഷണത്തില്ആയിരുന്നു.

 

 

 

date