Skip to main content

ഇടുക്കി മെഡിക്കല്‍ കോളേജിന് ടിവി നല്കി ലയണ്‍സ് ക്ലബ്

 

 

ഇടുക്കി മെഡിക്കല്കോളേജില്ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന് ടെലിവിഷന്നല്കി ഇടുക്കി ലയണ്സ് ക്ലബ്. ജില്ലാ കളക്ടര്എച്ച്  ദിനേശന് ലയണ്സ് ക്ലബ് പ്രസിഡന്റ്  കെഎന്മുരളി ടെലിവിഷന്കൈമാറി. 32 ഇഞ്ചിന്റെ ടെലിവിഷനാണ് കൈമാറിയത്.

 അസിസ്റ്റന്റ് കളക്ടര്സൂരജ് ഷാജി, ഇടുക്കി തഹസീല്ദാര്വിന്സന്റ് ജോസഫ്, ലയണ്സ് ക്ലബ് സെക്രട്ടറി കെജെ കുര്യന്‍, ട്രഷറര്പിജെ ജോസഫ്, ജില്ലാ ക്യാബിനെറ്റ് അംഗം ജെയിന്അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് ജോസ് കുഴികണ്ടം തുടങ്ങിയവര്പങ്കെടുത്തു.

date