Skip to main content

റീടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി ഐ.സി.ഡി.എസ് പ്രോജക്ടിന്‍ കീഴിലെ 164 അങ്കണവാടികളിലേക്ക് വിതരണം ചെയ്യുതിലേക്കായി പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ ലഭ്യമാക്കുതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.   ടെണ്ടര്‍ ഫോറങ്ങള്‍ മാര്‍ച്ച് എ'ിന് ഉച്ചക്ക് ഒരു മണിവരെ വിതരണം ചെയ്യും.  അ േദിവസം മൂ് വരെ പൂരിപ്പിച്ച ടെണ്ടര്‍ഫോറങ്ങള്‍ സ്വീകരിക്കുതും നാല് മണിക്ക് സിഹിതരായ കരാറുകാരുടെ സാിധ്യത്തില്‍ തുറ് പരിശോധിക്കുകയും ചെയ്യും.  വിശദ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഇടുക്കി ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862 236973.

date