Skip to main content

ജില്ലയില്‍ ഇന്നലെ(ജൂലൈ 07) ആറു പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ ഇന്നലെ(ജൂലൈ 07) ആറു പേര്‍ രോഗമുക്തി നേടി. അഞ്ചല്‍ തടിക്കാട് സ്വദേശി(39), ഇളമ്പല്‍ സ്വദേശിനി(28), തഴവ സ്വദേശി(44), ചവറ സ്വദേശി(27), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(50), പൂയപ്പള്ളി സ്വദേശി(40), എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്‍.കെ നമ്പര്‍ 1813/2020)
 

date