ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണപദ്ധതി നടപ്പാക്കുു
ജില്ലയിലെ കോടിക്കുളം, കാഞ്ചിയാര്‍, വെള്ളത്തൂവല്‍, രാജാക്കാട്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തുകളെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാപഞ്ചായത്തുകളാക്കുതിന് തെരെഞ്ഞെടുത്തു. ഇതിനായി പഞ്ചായത്തിലെ എല്ലാ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളുടെയും പ'ിക തയ്യാറാക്കി ലൈസന്സ്, രജിസ്ട്രേഷന് നല്ശുതിനുള്ള മേളകള്‍ സംഘടിപ്പിക്കും. സുരക്ഷിതാഹാരം ആരോഗ്യത്തിനാധുരം എ വിഷയത്തെ അിെസ്ഥാനമാക്കി ബോധവത്ക്കരണ ക്ലാസുകള്‍ നടത്തും. കാര്‍ഷിക കര്മ്മസേനയുടെ സഹായത്തോടെ ഓര്ഗാനിക് ഫാമിങ്ങില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
അങ്കണവാടികളലെയും സ്കൂളുകളിലെയും ഭക്ഷ്യ സുരക്ഷാമാനദണ്ഢങ്ങള്‍ പാലിക്കുതിനുള്ള നടപടികള്‍ കു'ികളുടെ പോഷകാഹാരത്തെക്കുറിച്ച് ഐഎംഎയുടെയും ന്യൂട്രീഷ്യന്‍ ബോര്‍ഡിന്റെയും സഹകരണത്തോടെ ക്ലാസുകള്‍, പൊതു സ്വകാര്യ ഉടമസഥതയിലുള്ള കുടിവെള്ള സ്രോതസുകളിലെ ജലത്തിന്റെ ഗുണനിലവാര പരിശോധന എിവ നടത്തും. മത്സ്യ മാംസ വില്പനനക്കാര്‍, പച്ചക്കറി വില്പനക്കാര് വഴിയോരക്കച്ചവടക്കാര്‍ തുടങ്ങയഒക്തക്കന ബോധവത്ക്കരണ ക്ലാസുകള്‍ നടത്തും.
- Log in to post comments