Skip to main content

മൂാര്‍ എംആര്‍എസ് അധ്യാപക ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു

 

  സംസ്ഥാന 'ികജാതി 'ികഒക്തസ റസിഡന്ഷന്ഷ്യല്‍  എഡ്യൂക്കേഷണല്സൊസൈറ്റിയുടെ നിയന്ത്രണത്തചന്റ 'ികവര് വകുപ്പി െന്റ കീഴില്മൂാറില്പ്രവര്ത്തിക്കു എംആര്എസില്നിലവിലുള്ളതും ഉണ്ടാകാന്സാധ്യതയുള്ളതുമായ വിവിധ അധ്യാപക  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എച്ച്എസ്എ കണക്ക്സാമൂഹ്യശാസ്ത്രം എിവയില്രണ്ടുവീതവും മലയാളം, ഹിന്ദി, നാച്വറല്സയന് മ്യൂസിക്, കമ്പ്യൂ'ര്ഇന്സ്ട്രക്ടര്‍, മാനേജര്കം റസിഡന്ഷ്യല്ട്യൂ'ര്‍,  എച്ച്എസ്എസ്ടി ഇംഗ്ലീഷ്, മലയാളം വിഷയങ്ങളില്ഓരോ ഒഴിവുമാണുള്ളത്. ഹൈസ്കൂള്വിഭാഗത്തില്‍  ബന്ധപ്പെ' വിഷയത്തില്ബിരുദവും ബിഎഡും എച്ച്എസ്എസ്ടി വിഭാഗത്തില്ബിരുദാന്തര ബിരുദവും ബിഎഡും സെറ്റും കമ്പ്യൂ'ര്ഇന്സ്ട്രക്ടര്ക്ക് ഹൈസ്കൂള്വിഭാഗത്തിന് പിജിഡിസിഎ, ഹയര്സെക്കന്ഡറി കോമേഴ്സ് വിഭാഗത്തിന് എംസിഎ/എംഎസ്സി കമ്പ്യ'ര്സയന്സ് യോഗ്യതയും വേണം.

അപേക്ഷയോടൊപ്പം സര്‍'ിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും കൂടിക്കാഴ്ച സമയത്ത് അസല്രേഖകളും ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുവരുടെ നിയമനം 2019 മാര്ച്ച് 31 വരെ. കരാര്കാലാവധിയില്വിദ്യാഭ്യാസ വകുപ്പ്  അധ്യാപകരെ നിയമിക്കു പക്ഷം കരാര്റദ്ദാക്കുതാണ്.

 മൂാര്‍  എംആര്എസില്നിയമനം ലഭിക്കുവര്ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുതല്ല. സ്ഥാപനനത്തിന്റെ പ്രവര്ത്തനം റസിഡന്ഷ്യല്സ്വഭാവത്തിലുള്ളതിനാല്സ്കൂളില്താമസിച്ച് പഠിപ്പിക്കുതിന് സമ്മതമുള്ളവര്മാത്രം അപേക്ഷിച്ചാല്മതി. ടവള്ളക്കടലാസില്തയ്യാറാക്കിയ അപേക്ഷ അിെമാലി ട്രൈബല്ഡെവലപ്പ്മെന്റ് ഓഫീസില്ലഭിക്കേണ്ട അവസാന തീയതി മാര്ച്ച് 15 വൈകി' 4 മണി. കൂടുതല്വിവരങ്ങള്ക്ക് 04864 224399 നമ്പറില്ബന്ധപ്പെടാം..

date