Post Category
പൊതുജന പരാതി പരിഹാര അദാലത്ത്
പെരിന്തല്‍മണ്ണ താലൂക്കില്‍ ജില്ലാ കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ജൂലൈ 18ന് രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂലൈ 14 വൈകീട്ട് അഞ്ച് വരെ അക്ഷയകേന്ദ്രങ്ങള്‍ മുഖേന സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
date
- Log in to post comments