Post Category
വൈദ്യുതി തടസ്സപ്പെടും
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കോഴിയൂര്‍ക്കുന്ന്, മീനാര്‍ക്കുഴി, ചെണ്ടക്കോട്, നാറാണത്ത്, വറ്റലൂര്‍, ബ്ലോക്ക് പടി എന്നീ ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ എട്ടിന്) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments