Skip to main content

മത്സ്യബന്ധന വകുപ്പ് ജില്ലാ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക്

        കുമളി പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മത്സ്യബന്ധന വകുപ്പ് അസി.ഡയറക്ടറുടെ കാര്യാലയം  കുമളിയില്‍ നിന്ന് പൈനാവിലെ പഴയ കേന്ദ്രീയ വിദ്യാലയ സമുച്ചയത്തിലേക്ക് മാറ്റി. ഫോണ്‍ നമ്പര്‍- 04862 232550

date