Skip to main content

വിചാരണ മാറ്റി വച്ചു

കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ജൂലൈ 9 ന് തൃശൂർ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എല്ലാ എസ് എം കേസുകളുടെയും വിചാരണ 2021 ഫെബ്രുവരി 11 ലേക്ക് മാറ്റി. ഫോൺ: 0487 2433449.
 

date