Skip to main content

വൈദ്യുതി തടസ്സപ്പെടും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന എല്ലാ ഫീഡറുകളിലും നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  ഇന്ന് (ജൂലൈ ഒന്‍പത്) മുതല്‍ ജൂലൈ 18 വരെ   ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date