Post Category
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഉദ്ഘാടനം ചെയ്തു
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിന്‍ കീഴിലുള്ള കാര്‍ഡ് പുതുക്കലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ കളക്ടറേറ്റില്‍ നിര്‍വഹിച്ചു. എഡിഎം കെ.ദിവാകരന്‍ നായര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി, ചിയാക് ജില്ലാ പ്രോജക്ട് മാനേജര്‍ ടി.എ.അഖില്‍ കുമാര്‍, ബിജു ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments