Skip to main content

ഗുണഭോക്താക്കള്‍ ഹാജരാകണം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ ഈ മാസം എട്ടിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.           

date