Skip to main content

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍

പുതുതായി ആരംഭിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വര്‍ഗ്ഗീകരിക്കുന്നതിനും രജിസ്‌ട്രേഷന്‍ നടത്തുന്നതിനും ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ  രജിസ്‌ട്രേഷന്‍ സംവിധാനമായ ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍  ( www.udyamregistration.gov.in) വഴി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ മറ്റു രേഖകള്‍ അപ്‌ലോഡ് ചെയ്യാതെ ആധാര്‍ നമ്പര്‍ മാത്രം നല്‍കി സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താം.

date