ആരോഗ്യവകുപ്പില്‍ അപേക്ഷ ക്ഷണിച്ചു
ആരോഗ്യ കേരളത്തില്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്, ഇടുക്കി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തികകളും യോഗ്യതയും:
സ്പെഷ്യലിസ്റ്റ് മെഡിസിന് - എം.ഡി/ ഡി.എന്‍.ബി, റ്റി.സി.എം.സി രജിസ്ട്രേഷന്.
സ്പെഷ്യലിസ്റ്റ് അനസ്തേഷ്യ-എം.ഡി/ ഡി.എ/ ഡി.എന്‍.ബി, റ്റി.സി.എം.സി രജിസ്ട്രേഷന് .
സ്പെഷ്യലിസ്റ്റ് മൈക്രോബയോളജി - എം.ഡി, റ്റി.സി.എം.സി രജിസ്ട്രേഷന്
മെഡിക്കല്‍ ഓഫീസര്‍: എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്ട്രേഷന്.
പ്രായപരിധി 2020 ജൂലൈ ഒന്നിന് 67 വയസ്സ് കവിയാന്‍ പാടില്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ www.arogyakeralam.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ബന്ധപ്പെട്ട തസ്തികയുടെ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ടശേഷം അപേക്ഷ ഫോമും അനുബന്ധ രേഖകളും സ്കാന്‍ ചെയ്ത് ജൂലൈ 10 വൈകിട്ട് നാലിന് മുമ്പായി രമൃലലൃിെവാശറൗസസശ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-232221.
- Log in to post comments