Skip to main content

സൗജന്യ പരിശീലനം

    പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക്, ഹല്‍വ, ലഡു, ജിലേബി, ബിസ്‌കറ്റ്, ജാം, സ്‌ക്വാഷ്, പേട, പനീര്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലന പരിപാടിയിലേക്ക് 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.                                  

date