Skip to main content

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു 

    ഹരിതകേരളം മിഷന്റെ ഉപയോഗത്തിനായി  കരാര്‍ അടിസ്ഥാനത്തില്‍ മാസവാടകയ്ക്ക് വാഹനം ലഭ്യമാക്കുവാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.  താല്‍പ്പര്യമുളളവര്‍ ഈ മാസം 20 ന് രാവിലെ 11 മണിക്കകം ക്വട്ടേഷനും അനുബന്ധ രേറകളും സമര്‍പ്പിക്കണം.  ഫോണ്‍ 9497301687.
 

date