Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

    കാസര്‍കോട് നഗരസഭയില്‍ 2017-18 വര്‍ഷത്തെ പദ്ധതിയിലെ സ്‌കൂളുകള്‍ക്ക് പാചക പാത്രങ്ങള്‍ വാങ്ങുന്നതിന് ടെണ്ടറുകള്‍ ഈ മാസം എട്ടിന് മൂന്നുവരെ നഗരസഭാ ഓഫീസിലും, ഗവ. ഹൈസ്‌കൂളിലും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസിലോ കാസര്‍കോട് ഗവ. ഹൈസ്‌കൂളിലോ ബന്ധപ്പെടാം. ഫോണ്‍:- 04994  230051
 

date