Post Category
വെബിനാര്‍ സംഘടിപ്പിച്ചു
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി 'ആടുവളര്‍ത്തല്‍ സാധ്യതകളും, ഫാം ചട്ടങ്ങളും' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. വെബിനാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.പി.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.നൗഷാദലി വിഷയാവതരണം നടത്തി. 64 കര്‍ഷകര്‍ പങ്കെടുത്തു. കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മൃഗസംരക്ഷണപരിശീലനകേന്ദ്രം വെറ്ററിനറി സര്‍ജന്‍ ഡോ.അബ്ദുള്‍നാസര്‍ പഞ്ചിളി മറുപടി നല്‍കി.
date
- Log in to post comments