Post Category
ജവഹര്‍ നവോദയ പ്രവേശനപരീക്ഷ
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസില്‍ നിലവിലുളള ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനപരീക്ഷയുടെ അപേക്ഷ ംംം.ി്‌വെൂ.ീൃഴ എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചു തുടങ്ങി. അപേക്ഷകര്‍ ജില്ലയില്‍ 2017-18 അധ്യയനവര്‍ഷത്തില്‍ ഗവണ്‍മെന്റ്, ഗവ.അംഗീകൃത വിദ്യാലയത്തില്‍ എട്ടാംക്ലാസില്‍ പഠിക്കുന്നവരും 2002 മെയ് ഒന്നിനും 2006 ഏപ്രില്‍ 30 നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. പ്രവേശനപരീക്ഷ മെയ് 19 ന് ജവഹര്‍നവോദയ വിദ്യാലയത്തില്‍ നടത്തും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ അഞ്ച്.
date
- Log in to post comments