Skip to main content

നിയമസഭാ സാമാജികര്‍ക്ക് യോഗാ പരിശീലനം : ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് ആറ്)

 

യോഗാ അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയമായി പരിശീലനം നേടിയ വിദഗ്ധ അദ്ധ്യാപകര്‍ നിയമസഭാ സാമാജികര്‍ക്കായി പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന യോഗാ ക്ലാസ് സംഘടിപ്പിക്കുന്നു.  രാവിലെ ആറിന് നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ പരിപാടിക്ക് തുടക്കം കുറിക്കും.  

പി.എന്‍.എക്‌സ്.823/18

date