Post Category
ക്ളീനിംഗിന് താൽക്കാലിക ജീവനക്കാരെ തിരഞ്ഞെടുക്കുന്നു
ആലപ്പുഴ: ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലെ ക്ളീനിംഗിനായി ജില്ല ശുചിത്വ മിഷൻ താൽക്കാലിക അടിസ്ഥാനത്തിൽ 60 വയസിൽ താഴെയുള്ളവരെ തിരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ ജില്ല ശുചിത്വമിഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ല കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0477 2253020, 9048187546.
date
- Log in to post comments