Post Category
ക്യാന്റീന് നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2020-2022 വര്‍ഷത്തില്‍ ക്യാന്റീന് നടത്തിപ്പിനായി എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കറ്റ് ഉളളവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 'ക്യാന്റീന് നടത്തിപ്പിനുളള ക്വട്ടേഷന്‍' എന്ന രേഖപ്പെടുത്തി ജൂലൈ 10 ന് ഉച്ചയ്ക്ക് രണ്ടിനകം ക്വട്ടേഷന്‍ ഓഫീസില്‍ നല്‍കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും.
date
- Log in to post comments