Post Category
ഡെപ്യൂട്ടി ചീഫ് ഇന്‍സ്‌പെക്ടറുടെ പുതിയ കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു
എറണാകുളം: കേരള സര്‍ക്കാര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള എറണാകുളം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം എറണാകുളം പാര്‍ക്ക് അവന്യൂ റോഡിന് സമീപം റെവന്യൂ ടവറിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തനമാംരംഭിച്ചു. വിലാസം: ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, മൂന്നാം നില, റെവന്യു ടവര്‍, പാര്‍ക്ക് അവന്യു, എറണാകുളം, പിന്‍ 682011. ഫോണ്‍: 0484 2976309 ഇ-മെയില്‍: dyceiekm07@gmail.com, dyceiekm@ceikerala.gov.in
date
- Log in to post comments