Post Category
മസ്റ്ററിംഗ് നടത്തണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട തൊഴിലാളികള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ബയോമെട്രിക് മസ്റ്ററിംഗ് ചെയ്ത് രസീത് കൈപ്പറ്റണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇതിനായി ഫീസ് അടയ്‌ക്കേണ്ടതില്ല. ഫോണ്‍: 0481 2585510
date
- Log in to post comments