Post Category
വാഹന ലേലം
ജില്ലാ ലേബര്‍ ഓഫീസിന്‍റെ 2007 മോഡല്‍ അംബാസിഡര്‍ കാര്‍ ജൂലൈ 15 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ജൂലൈ 13 വൈകുന്നേരം അഞ്ചു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0481 2564365
date
- Log in to post comments