Skip to main content

റീടെണ്ടര്‍ ക്ഷണിച്ചു

    ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിനു കീഴിലുള്ള അങ്കണവാടികള്‍ക്ക് 2017-18 വര്‍ഷം പ്രീസ്‌കൂള്‍ കിറ്റുകള്‍ സപ്ലൈ ചെയ്യുതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എിവരില്‍ നി് മുദ്രവച്ച കവറുകളില്‍ മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ മാര്‍ച്ച് 15ന് രണ്ട് വരെ സ്വീകരിക്കുതും അ േദിവസം മൂിന് തുറ് പരിശോധിക്കുതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.

date