Post Category
കരിങ്കല്‍ കഷണങ്ങളുടെ ക്വ'േഷന്‍
തൊടുപുഴ നിരത്ത് ഉപവിഭാഗത്തിന്റെ പരിധിയില്‍ വരു തൊടുപുഴ സെക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള കലയന്താനി പറമ്പാ'ുകവല റോഡ് പുനരുദ്ധാരണം സൈറ്റില്‍ നിും ലഭ്യമായ കരിങ്കല്‍ കഷണങ്ങളുടെ പുനര്‍ ലേലത്തിന് ക്വ'േഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ആറിന് ഉച്ചക്ക് 12 വരെ. മാര്‍ച്ച് ആറിന് ഉച്ചക്ക് 12ന് തൊടുപുഴ നിരത്ത് ഉപവിഭാഗം ഓഫീസില്‍ ലേലം നടക്കും.
date
- Log in to post comments