Post Category
ടെണ്ടര്‍ ക്ഷണിച്ചു
ദേശീയ ആരോഗ്യ മിഷന്‍ ജില്ലയിലെ സി.എച്ച്.സിയിലേക്ക് ഓള്‍ ഇന്‍ വ ഡെസ്‌ടോപ്പ് കമ്പ്യൂ'റുകളും യു.പി.എസുകളും വിതരണം ചെയ്യുതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ഓലൈനായി ടെണ്ടര്‍ സമര്‍പ്പിക്കുതിനുള്ള തീയതി മാര്‍ച്ച് 15ന് വൈകി'് നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി
date
- Log in to post comments