Skip to main content

കാത്ത്‌ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്

 

കൊച്ചി:    എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ബിസിവിടി/ ഡിസിവിടി യോഗ്യതയും എക്കോ, ടിഎംടി, ഹോള്‍ഡര്‍, കാത്ത്‌ലാബ് എന്നിവയില്‍ പ്രാവീണ്യവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള കാത്ത്‌ലാബ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 9 രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.

date