Post Category
സമയം പുന:ക്രമീകരിച്ചു
ഇടുക്കി ആരോഗ്യകേരളം ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ്പ് ഡസ്കിന്റെ പ്രവര്ത്തനം രാവിലെ 9 മുതല്‍ വൈകിട്ട് ആറുവരെ പുന:ക്രമീകരിച്ചു. ഫോണ്‍ 04862- 232221.
date
- Log in to post comments