Post Category
ഇന്ന് 24 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
കുവൈറ്റില്‍ നിന്ന് എത്തിയ കായംകുളം, മുളക്കുഴ, വെണ്മണി, മാവേലിക്കര, തഴക്കര , വയലാര്‍, ഭരണിക്കാവ്, മാരാരിക്കുളം,നൂറനാട്, ചെട്ടിക്കാട് സ്വദേശികള്‍ കുവൈറ്റില്‍ നിന്ന് തന്നെ വന്ന രണ്ട് ആലപ്പുഴ സ്വദേശികള്‍ , രണ്ട് പാലമേല്‍ സ്വദേശികള്‍,
സൗദിയില്‍ നിന്നെത്തിയ ചുനക്കര സ്വദേശി, ഹൈദരാബാദില്‍ നിന്നും വന്ന ചെങ്ങന്നൂര്‍ സ്വദേശി, ബാംഗ്ലൂരില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി , മുംബൈയില്‍ നിന്ന് വന്ന രണ്ട് ചെന്നിത്തല സ്വദേശികള്‍ , ഖത്തറില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി , റഷ്യയില്‍ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി , ദുബായില്‍ നിന്നെത്തിയ ചേര്‍ത്തല സ്വദേശി , സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ട് പുന്നപ്ര സ്വദേശി , കൂടാതെ ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി എന്നിവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 239 ആയി.
date
- Log in to post comments