Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഒഴിവാക്കിയ സ്ഥലങ്ങള്‍

തിരുവല്ല നഗരസഭയിലെ വാര്‍ഡ് 28, 33, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, റാന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, രണ്ട് എന്നീ സ്ഥലങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 15 മുതല്‍ ഒഴിവാക്കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് ഉത്തരവായി. ഈ സ്ഥലങ്ങള്‍ ജൂലൈ എട്ടു മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. ഈ കാലാവധി ജൂലൈ 14ന് അവസാനിച്ചു.

 

date