Post Category
തലയോലപ്പറമ്പ് പഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.
പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍.
(തദ്ദേശഭരണ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)
ചിറക്കടവ്- 4,5
എരുമേലി-12
തൃക്കൊടിത്താനം-12
പാറത്തോട്-8
മണര്‍കാട്-8
അയ്മനം -6
കടുത്തുരുത്തി-16
ഉദയനാപുരം-16
തലയോലപ്പറമ്പ്-4
date
- Log in to post comments