Skip to main content

ഓര്‍മ്മക്കൂട്ട് , നാടന്‍പാട്ടവതരണം ഇന്ന്

    കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുടെ   ആഭിമുഖ്യത്തില്‍  കലാഭവന്‍ മണി അനുസ്മരണത്തിന്റെ ഭാഗമായി ഇന്ന് (7) ഉച്ചക്ക്  ഒരു മണിക്ക് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഓര്‍മ്മക്കൂട്ട് എന്ന പേരില്‍  നാടന്‍പാട്ടവതരണം സംഘടിപ്പിക്കും.  പരിപാടിയില്‍ സിവില്‍സ്റ്റേഷനിലെ  ജീവനക്കാര്‍ കലാഭവന്‍ മണിയുടെ വിവിധ നാടന്‍പാട്ടുകള്‍ ആലപിക്കും. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ പരിപാടി ഉദ്ഘാടനം ചെയ്യും.
 

date