Post Category
ഐഎച്ച്ആർഡി: പ്ലസ് വൺ പ്രവേശനം
വരടിയം ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്‌കൂളിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 24. ഫോൺ: 0487 2214773, 8547005022.
date
- Log in to post comments