Post Category
കിറ്റ്‌സ്-ടൂറിസം ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് ഏഴ്)
കേന്ദ്ര ടൂറിസം മന്ത്രാലയവും കിറ്റ്‌സും സംയുക്തമായി സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സ്റ്റോക്ക്‌ഹോള്‍ഡേഴ്‌സിനുള്ള ടൂറിസം ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് (മാര്‍ച്ച് ഏഴ്) വൈകിട്ട് നാല് മണിക്ക് നിര്‍വഹിക്കും. മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ ഇളങ്കാവ് അമ്പലം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കും. ഡോ: ശശിതരൂര്‍ എം.പി മുഖ്യാതിഥിയാകും.
പി.എന്‍.എക്‌സ്.841/18
date
- Log in to post comments