Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

               

 

 

തൊടുപുഴ മിനി സിവില്സ്റ്റേഷനില്പ്രവര്ത്തിക്കുന്നതും സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുളളതുമായ ആത്മ പ്രോജക്റ്റ് ഡയറക്ടറുടെ ഓഫീസിലേക്ക്  ഔദ്യോഗിക ആവശ്യങ്ങള്ക്കായി .സി സൗകര്യമുളള 7 പേര്ക്ക് സഞ്ചരിക്കാവുന്ന 1500 സി.സിയില്കുറയാത്തതുമായ വാഹനങ്ങള്വാടകക്ക് നല്കുന്നതിന് തയ്യാറുളള വ്യക്തികള്‍,സ്ഥാപനങ്ങള്എന്നിവരില്നിന്നും ക്വട്ടേഷനുകള്ക്ഷണിച്ചു. ക്വട്ടേഷന്സമര്പ്പിക്കേണ്ട അവസാന തിയതി ജൂലൈ 17 രാവിലെ 11 വരെ.കൂടുതല്വിവരങ്ങള്ക്ക് ഫോണ്‍ : 04862228188

date