Post Category
ഓണ്‍ലൈന്‍ പഠനത്തിനായി വിവോ ഗ്രൂപ്പ് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി
ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി വിവോ ഗ്രൂപ്പ് 10 സമാര്‍ട്ട് ഫോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. വിവോ ഗ്രൂപ്പ് വയനാട് ബിസിനസ് മാനേജര്‍ വി.എസ് സൂഹൈല്‍, റീറ്റെയില്‍ മാനേജര്‍ എം.കെ ജംഷീര്‍ എന്നിവരാണ് ഫോണുകള്‍ കൈമാറിയത്. സംസ്ഥാനത്ത് വിവോ ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി 140 ഫോണുകളാണ് നല്‍കിയത്.
date
- Log in to post comments