Skip to main content

ലേലം

രാമവർമ്മപുരം ജില്ലാ സായുധസേനയിലെ ഡെപ്യൂട്ടി കമാണ്ടിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുളളതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ കെഎൽ 01 എക്‌സ് 9143 അംബാസഡർ കാർ, കെഎൽ 01 എഎൻ 3659 ടാറ്റാ സുമോ എന്നിവ ആഗസ്റ്റ് 18 രാവിലെ 11 ന് ലേലം ചെയ്യും. ഫോൺ: 0487 2423511.
 

date