Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സിറ്റിംഗ്

 

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമല്‍ മാര്‍ച്ച് 24ന് പീരുമേട് സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും കോമ്പന്‍സേഷന്‍ കേസുകളും പരിഗണിക്കും.

                                                  (കെ.ഐ.ഒ.പി.ആര്‍-485/18)        

date