Skip to main content

പൊതുവാഹനങ്ങളില്‍ അക്രിലിക് ഷീറ്റ് സംവിധാനം  സജ്ജീകരിക്കണം

 

 കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ജില്ലയില്‍ സര്‍വീസ് നടത്തുന്ന എല്ലാ പൊതുഗതതാഗത വാഹനങ്ങളിലും (ഓട്ടോറിക്ഷ, മോട്ടോര്‍ ക്യാബ്, കോണ്‍ട്രാക്റ്റ് ക്യാരേജ്, സ്റ്റേജ് ക്യാരേജ്) ഡ്രൈവറുടെ ക്യാബിന്‍ യാത്രക്കാരില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നതിനായി  അക്രിലിക് ഷീറ്റ് സംവിധാനം  എത്രയും പെട്ടെന്ന് സജ്ജീകരിക്കണമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.
 

date