Skip to main content

ക്ഷേമനിധി ധനസഹായം

   കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ  അംഗങ്ങള്‍ക്കും  കുടിശിക പരിഗണിക്കാതെ ആശ്വാസ ധനമായി 1,000 രൂപ വിതരണം ചെയ്യുന്നു.  peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ക്ഷേമനിധി രജിസ്റ്റര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അപേക്ഷകന്റെ ബാങ്ക് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483-2734409, 9633548156, 9496361934.
 

date