Skip to main content

ക്വാഷന്‍ ഡിപ്പോസിറ്റ് വിതരണം     

  പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജിലെ 2013-14, 2016-17 അധ്യയന വര്‍ഷത്തിന് ഇടയില്‍ അഡ്മിഷന്‍ നേടി ബിരുദ/ ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരില്‍ ഇനിയും ക്വാഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ ജൂലൈ 30നം കോളജ് ഐഡന്റിറ്റി കാര്‍ഡ് സഹിതം കോളജ് ഓഫീസില്‍ നേരിട്ട് ഹാജരായി ക്വാഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണമെന്ന്  പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

date