Post Category
ദര്‍ഘാസ് ക്ഷണിച്ചു
ഉള്ളണം ഫിഷ് സീഡ് ഫാമില്‍ കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യമായ മത്സ്യത്തീറ്റ
(ഫ്‌ളോട്ടിങ് പെല്ലറ്റ് ഫീഡ്) വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തി കള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫാം മാനേജര്‍, ഫിഷ് സീഡ് ഫാം, ഉളളണം നോര്‍ത്ത് (പി.ഒ), പരപ്പനങ്ങാടി - 676303 എന്ന വിലാസത്തില്‍ ദര്‍ഘാസ് അയച്ചുനല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി : ജൂലൈ 30. ദര്‍ഘാസ് ഫോമിന് പരപ്പനങ്ങാടിയിലെ ഉളളണം ഫിഷ് സീഡ് ഫാം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ ; 0494-2411018.
date
- Log in to post comments